06:58am 01 May 2026
NEWS
സ്പീക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
29/04/2026  06:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സ്പീക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചു

ദ്യോഗിക സ്ഥാനത്തു നിന്നും വിരമിക്കുന്നതിന്റെ ഭാഗമായി കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ഇന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഔദ്യോഗിക വസ്തിയായ ക്ലിഫ് ഹൗസിൽ സന്ദർശിക്കുകയുംസഭാനടത്തിപ്പുമായി സർക്കാർ ഭാഗത്തിനിന്നുണ്ടായ സഹകരണത്തിന് നന്ദി അറിയിക്കുകയും ചെയ്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img